ADVERTISEMENT

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തരംഗം തീർക്കാൻ സ്കോഡ. ഫെബ്രുവരി 2025ല്‍ ഈ മോഡൽ പുറത്തിറങ്ങും. സ്കോഡയുടെ നിലവിലെ മോഡലുകളിൽ വരുന്ന എംക്യുബി എസീറോ ഇൻ എന്ന പ്ലാറ്റ്ഫോമിൽത്തന്നെയാണ് എസ്​യുവി നിർമിച്ചിരിക്കുന്നത്.

skoda-1 - 1
സ്കോഡ കോംപാക്ട് എസ്​യുവി അവതരണ ചടങ്ങിൽനിന്നും

സ്കോഡയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ഈ കോംപാക്ട് എസ്​യുവിയായി മാറി. ഹ്യുണ്ടേയ് വെന്യുവും മാരുതി ബ്രെസയോടുമാകും സ്കോഡയ്ക്കു മത്സരിക്കേണ്ടി വരുന്നത്. 'കെ' എന്ന അക്ഷരത്തിൽ ആരംഭിച്ച് ക്യുവിൽ അവസാനിക്കുന്ന രീതിയിൽ പേര് നിര്‍ദ്ദേശിക്കാനായി സ്കോഡ ഒരു മത്സരവും അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com