ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു നമ്മൾ കരുതുന്നത്. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്ന പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളെക്കാൾ മലിനീകരണം കൂടുതലാണു വൈദ്യുത വാഹനങ്ങൾ സൃഷ്ടിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ഉണ്ടാക്കുന്ന മലിനീകരണം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്.
HIGHLIGHTS
- 8 വർഷത്തിനുള്ളിൽ ഒരു വാഹനം സൃഷ്ടിക്കുന്നത് 250 കിലോ ഇ–വേസ്റ്റ്!