40 വർഷമായി പാലക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ഹൈദരലിയും തൃശൂരിൽ ബസുടമയായ ബിബിൻ ആലപ്പാട്ടും എറണാകുളത്ത് ടാക്സി ഡ്രൈവറായ മാർട്ടിനും കഴിഞ്ഞ വർഷം ഓരോ പുതിയ വാഹനം വാങ്ങി. ഹൈദരലിയുടെ ഓട്ടോയും ബിബിന്റെ ബസും മാർട്ടിന്റെ കാറും തമ്മിലൊരു ബന്ധമുണ്ട്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജിയാണ് മൂന്നിന്റെയും ഇന്ധനം. പെട്രോൾ- ഡീസൽ വിലക്കയറ്റത്തിൽനിന്നു രക്ഷപ്പെടാൻ ‘വണ്ടി മാറിക്കയറാനുള്ള’ തീരുമാനം ഇവരെ എവിടെയെത്തിച്ചു? പെട്രോളിനും ഡീസലിനുമൊപ്പം സിഎൻജി വിലയും കുതിപ്പു തുടങ്ങിയത് ഉപയോക്താക്കളെ കുടുക്കിയോ?
Premium
പെട്രോൾ വില പേടിച്ച് സിഎൻജിയിലേക്ക് മാറി; വണ്ടി വാങ്ങിയവർക്ക് എന്തു സംഭവിച്ചു?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.