ഹൈബ്രിഡുകൾ പുത്തരിയല്ല. മൈക്രൊ ഹൈബ്രിഡ് വിഭാഗത്തിൽ മാരുതിയും മഹീന്ദ്രയുമൊക്കെ വർഷങ്ങളായി കാറുകളിറക്കുന്നു. ചെറിയൊരു ബാറ്ററിയും എൻജിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സംവിധാനവുമൊക്കെച്ചേർന്ന് അടിസ്ഥാന ഹൈബ്രിഡ് പ്രവർത്തനം. എന്നാൽ പുതിയ ഹോണ്ട സിറ്റി ഇ എച്ച്ഇവി പൂർണ ഹൈബ്രിഡാണ്. 19 ലക്ഷം രൂപയ്ക്ക് ഹൈബ്രിഡ്
HIGHLIGHTS
- സിറ്റിയുടെ ഏറ്റവും ഉയർന്ന മോഡലിലാണ് ഹൈബ്രിഡ് വരുന്നത്
- കുത്തി ഇടേണ്ട, ചാർജിങ് പോയിന്റ് തേടി അലയേണ്ട