ADVERTISEMENT

ബർമിങ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും . ആദ്യ റീജനൽ മത്സരം ഇന്ന് ലണ്ടൻ റീജനിൽ നടക്കും . ഒക്ടോബർ 28 ന്   ബെർമിങ്ങ്ഹാം  , പ്രെസ്റ്റൻ റീജനുകളിലെ മത്സരങ്ങളോടെ റീജൻതല മത്സരങ്ങൾ സമാപിക്കും . 

 

രൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പുതിയ നാല് റീജനുകളെകൂട്ടി 12 റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ്  രൂപത കലോത്സവത്തിൽ പങ്കെടുക്കുക . കഴിഞ്ഞ വര്ഷങ്ങളിൽ 8 റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ് രൂപത കലോത്സവത്തിൽ പങ്കെടുത്തിരുന്നത് . മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്നതിനാൽ കലോത്സവ വിജയത്തിനായി  ഓരോ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷൻ മുതൽ ക്രമീകരങ്ങൾ ചെയ്തുവരുന്നു . രൂപത ബൈബിൾ കലോത്സവത്തെ കുറിച്ച് അറിയുന്നതിനും നിയമാവലി മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പസ്റ്റലേറ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

http://smegbbiblekalotsavam.com/?page_id=1398

ബൈബിൾ അപ്പൊസ്‌തലേറ്റിന്  വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു 

 

 

English Summary: Great Britain Syro Malabar Diocese Bible Arts Festival Region Competitions from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com