ADVERTISEMENT

ലണ്ടൻ∙ യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച ദേശീയ കലാമേള സമാപിച്ചു. സമാപന സമ്മേളനം ബ്രിട്ടനിലെ  കൊവെൻട്രിയിൽ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. യുക്മ പ്രസിഡന്റ് ഡോ . ബിജു പെരിങ്ങത്തറ, സെക്രട്ടറി  കുര്യൻ ജോർജ് , കലാമേള കൺവീനർ ജയകുമാർ നായർ പ്രോഗ്രാം കോഡിനേറ്റർ  എബി  സെബാസ്റ്റ്യൻ , ട്രെഷറർ ഡിക്സ് ജോർജ്  എന്നിവർ പങ്കെടുത്തു.

English Summary:

Uukma National Art Festival has concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com