സുഡാനിൽ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Mail This Article
×
സെന്‍റ് പീറ്റേഴ്‌സ് സ്ക്വയർ ∙ ഒരു വർഷത്തിലേറെ കാലമായി യുദ്ധം തുടരുന്ന സുഡാനിൽ സമാധനത്തിനായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ പ്രാർത്ഥനയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സുഡാനെയും അവിടെ നിന്ന് പലായനം ചെയ്ത ആളുകളെയും സഹായിക്കാൻ രാജ്യാന്തര നേതാക്കളോടും മാർപാപ്പ അഭ്യർഥിച്ചു.
English Summary:
Pope Urges Prayers for Peace in Sudan as Millions at Risk of Starvation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.