രമേശ് ചെന്നിത്തലയുടെ പുസ്തകം സഭയിലെ പോരാട്ടം പ്രകാശനം ചെയ്‌തു

sabhayile-porattam
SHARE

ഷാർജ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ പുസ്തകം സഭയിലെ പോരാട്ടം രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രകാശനം ചെയ്‌തു. ഷാർജ കെ.എം.സി.സി.പ്രസിഡന്റ് അബ്ദുൽ ഹമീദ് ആദ്യ കോപ്പി ഏറ്റുവാങ്ങി.

അബ്ദുല്ല മല്ലിച്ചേരി, അഡ്വ.വൈ.എ.റഹീം, ടി.എ.രവീന്ദ്രൻ, നിസാർ തളങ്കര, സലാം പാപ്പിനിശേരി, പുന്നക്കൻ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. അഷ്റഫ് അത്തോളി, അഡ്വ.ശങ്കർ നാരായണൻ, കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സംബന്ധിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA