യുഎഇ പ്രസിഡന്റിന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റി

20220713MR5
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍.
SHARE

ദുബായ്∙ മോശം കാലാവസ്ഥയെ തുടർന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Also read: ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്താനാണ് ഒരു ദിവസത്തെ സന്ദർശനം തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാനിൽ കൂടുതൽ നിക്ഷേപത്തിനും യുഎഇ ഒരുങ്ങുന്നുണ്ട്.

25ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ റഹിം യാർ ഖാനിൽ യുഎഇ പ്രസിഡന്റ് സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി ഹൃസ്വ കൂടിക്കാഴ്ച നടന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS