റമസാൻ: മദീനയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, 277 നിയമലംഘനങ്ങൾ കണ്ടെത്തി

saudi
SHARE

മദീന∙ റമസാനിന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6133 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.

Read Also: ആശംസകൾ, സമ്മാനങ്ങൾ, കാർണിവൽ; ലോക സന്തോഷ ദിനം കളറാക്കി ദുബായ് എമിഗ്രേഷൻ 

റമസാനിൽ ഭക്ഷണ സാധനങ്ങളുടെ ലഭ്യത നിരീക്ഷിക്കാനും കാലാവധി ഉറപ്പാക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകൾ നടത്തുന്നത്.

വിൽപനയ്ക്കായി പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വില വ്യക്തമാക്കുന്ന ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും വില കൃത്യമായാണ് ഈടാക്കുന്നതെന്നും ഓഫറുകൾ ശരിയാണെന്നും പരിശോധനയിൽ ഉറപ്പാക്കും. മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA