സൗദിയിൽ വാഹനാപകടത്തിൽ നാലു മരണം; രണ്ടു പേർക്ക് പരുക്ക്

saudi-accident
SHARE

റിയാദ് ∙ സൗദിയിൽ വാഹനാപകടത്തിൽ നാലു മരണം. ഖുൻഫുദ-സബത്ത് അൽ ജാറ റോഡിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരുക്കേറ്റവരെയും മരിച്ചവരെയും ഖുൻഫുദ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഏതു രാജ്യക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

English Summary: Four died in road accident in Saudi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA