ADVERTISEMENT

അബുദാബി/റിയാദ്∙ ഷോപ്പ് ആൻഡ് വിൻ പോർട്ടലായ ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48  കോടി രൂപ) സൗദി മലയാളിക്ക്.

Also read: സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ്സൈറ്റുകൾ; ജാഗ്രത നിർദ്ദേശവുമായി അബുദാബി പൊലീസ്

ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജ് ആണ് ഭാഗ്യവാൻ. 50 ദിർഹത്തിന് ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. നഴ്സായ ഭാര്യയും ഒരു മകനുമൊപ്പം സൗദിയിലാണ് താമസം.

English Summary: Indian expat living in Saudi Arabia wins Dh2 million cash prize with Idealz.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com