നാസ്‌ക ആരോഗ്യ ബോധവത്കരണ ക്യാംപ് നടത്തി

582412642
SHARE

ദുബായ്∙ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്‌നി (നാസ്ക) യു എ ഇ ചാപ്റ്റർ ആരോഗ്യ പരിശോധന - ബോധവൽക്കരണ  ക്യാംപ് നടത്തി. അക്കാഫ് അസോസിയേഷൻ പ്രസിഡൻ്റ് പോൾ ടി. ജോസഫ് ഉദ്‌ഘാടനം ചെയ്തു. 

പ്രസിഡണ്ട് എ വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു., പ്രവീൺ കമലാക്ഷൻ , സി. മുനീർ, ജെന്നി ജോസഫ് , മനോജ് മടിക്കൈ , സുനിൽ കുമാർ ആവിക്കൽ, സെക്രട്ടറി അനിൽ മേലത്ത് ,  ട്രഷറർ രാജേഷ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS