ADVERTISEMENT

കുവൈത്ത് സിറ്റി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് 20നു ചേരുന്നതിനു മുന്നോടിയായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പുതിയ മന്ത്രിസഭാ രൂപീകരണം ഉടൻ നടക്കും.

Read Also: പള്ളിയില്‍ നമസ്‍കരിക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി ...

13 വനിതകൾ ഉൾപ്പെടെ 237 പേർ മത്സരിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം മണ്ഡലത്തിൽനിന്നുള്ള ജിനാൻ ബുഷഹരിയാണ് ജയിച്ച ഏക വനിത. സ്പീക്കർ അഹമദ് അൽ സഅദൂൻ, മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ വിജയിച്ച പ്രമുഖരിൽ ഉൾപ്പെടും.

English Summary: Kuwait's Emir accepts resignation of government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com