ഫുജൈറ∙ മലയാളം മിഷൻ പഠന ക്യാംപ് ലോക കേരള സഭാംഗവും മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ചെയർമാനുമായ പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ റജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ സതീഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.
Read Also: കുവൈത്ത് മന്ത്രിസഭ രാജിവച്ചു...
യുഎഇ കോ ഓർഡിനേറ്റർ കെ.എൽ. ഗോപി ,ലോക കേരള സഭാംഗം സൈമൻ സാമുവേൽ ,ഫുജൈറ ചാപ്റ്റർ സെക്രട്ടറി മുരളീധരൻ , പ്രസിഡന്റ് സഞ്ജീവ് മേനോൻ , കോ ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത് , വൈസ് പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി ,ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, സറീന ,കൺവീനർ ഷൈജു രാജൻ എന്നിവർ നേതൃത്വം നൽകി.
English Summary: Malayalam Mission conducted a training camp for teachers