ബിഗ് ക്യാഷ് ടിക്കറ്റ്: മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 100,000 ഡോളർ ഭാഗ്യവാനെ പ്രഖ്യാപിച്ചു

muscat-duty-big-cash-ticket-winner-marketing-feature
SHARE

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 100,000 ഡോളർ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കെടുപ്പ് നമ്പർ 65ന്റെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു, 1936 –ാം നമ്പർ ടിക്കറ്റിന്റെ ഉടമയായ പി. അനിൽ കുമാറാണ് ഭാഗ്യവാൻ. മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയി ആയതോടെ അനിൽ കുമാറിന്റെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിൽ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' രണ്ടാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമാണ് അനിൽ കുമാറിനു  ലഭിച്ചിരിക്കുന്നത് 

muscat-duty-big-cash-ticket-winner-01

100,000 ഡോളറിന്റെ വിജയി താനാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ടിക്കറ്റ് മാത്രം വാങ്ങി, മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യവാൻ ആകാനുള്ള അവസരം കിട്ടിയത് ഒരു സ്വപ്നം പോലെയാണ് കാണുന്നത്. സമ്മാനത്തുക കൊണ്ട് സ്വന്തമായൊരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം അനിൽകുമാർ പറഞ്ഞു.

മസ്‌കത്ത് എയർപോർട്ടിലൂടെ യാത്ര ചെയ്യുമ്പോഴോ  www.muscatdutyfree.com എന്ന വെബ്‌സൈറ്റിലൂടെയോ ടിക്കറ്റ് വാങ്ങി ഭാഗ്യശാലികളിൽ ഒരാളാകാൻ ഉപയോക്താക്കൾക്ക് ഇപ്പോഴും അവസരമുണ്ട്. രണ്ട് റാഫിൾ ടിക്കറ്റുകൾ വാങ്ങുമ്പോൾ 10% കിഴിവും ലഭിക്കും.

എന്തിനാണു കാത്തുനിൽക്കുന്നത്? ഭാഗ്യവാൻ ആകാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്, ഇപ്പോൾ തന്നെ ടിക്കറ്റ് സ്വന്തമാക്കു!

മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിയിലൂടെ മികച്ച അവസരങ്ങളും സമ്മാനങ്ങളും നേടാൻ @ https://www.muscatdutyfree.com/raffles എന്ന വെബ്‌സൈറ്റിലൂടെ നിങ്ങളുടെ ടിക്കറ്റുകൾ ഇന്നു തന്നെ വാങ്ങൂ. 

Content Summary : Muscat Duty Big Cash Ticket Winner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS