ADVERTISEMENT

ദോഹ∙ രാജ്യമാകെ കൂടുതൽ ഇ–വാഹന ചാർജിങ് സ്‌റ്റേഷനുകൾ പ്രവർത്തന സജ്ജമായി.ഗതാഗത മന്ത്രാലയമാണ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ച സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായതായി അറിയിച്ചത്. 

ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച ഗതാഗത സമ്മേളന-പ്രദർശനത്തിലാണ് വെളിപ്പെടുത്തിയത്. ഗതാഗത മന്ത്രാലയവുമായി ഒപ്പുവച്ച കരാർ പ്രകാരം അൽഫർദാൻ ഓട്ടമോട്ടീവ് ആണ് ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചത്.  ഗതാഗത മന്ത്രാലയം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇവസ്ഥാപിച്ചത്. കാർബൺ പ്രസരണം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. 

English Summary: Qatar ministry of transport launches more EV Charging Stations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com