ADVERTISEMENT

ദുബായ് ∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള 'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ  ഈ മാസം 5 ന്  രാത്രി എട്ടരയ്ക്ക് നടക്കും. ഷാര്‍ജ എക്സ്പോ സെന്ററിലെ ഹാള്‍ നമ്പര്‍ ഏഴിലുള്ള റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി. ഷാര്‍ജ റൂളേഴ്സ് ഓഫfസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം അബ്ദു റഹ്മാന്‍ സാലം അല്‍ ഖാസിമി പ്രകാശനം നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി. രാജശേഖരനാണ് പുസ്തകം രചിച്ചത്.  

English Summary:

Ramesh Chennithala: Book release will be held at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com