ADVERTISEMENT

ഷാർജ ∙ അൻവർ സാം രചിച്ച മാജിക് മാനിഫെസ്റ്റേഷൻ വൈബ്സിൻ്റെ അറബിക് പരിഭാഷ ഇലാ  ഹയാത്തി സഈദ - ജീവിത വിജയത്തിലേയ്ക്ക് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അറബിക് ഭാഷ ഗവേഷകനായ സുബൈർ കല്ലിയതൊടി ഹനീഫിന് നൽകിയായിരുന്നു പ്രകാശനം. ഖാല്ദ ഇബ്രാഹിമാണ് അറബിക് പരിഭാഷ നിർവഹിച്ചത്.  

ജീവിത വിജയത്തിന് വഴികാട്ടുന്ന ഈ പുസ്തകം ജീവിതത്തിലെ 9 മേഖലകളെ ക്കുറിച്ചും ഈ മേഖലകളിൽ ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നും വിശദീകരിക്കുന്നു. അഡ്വ വൈ എ റഹീം, ഹാറൂൺ കക്കാട്, ലിപി അക്ബർ, എ. അയൂബ്, സജീദ് ഖാൻ, മുലൈഖാൻ, മുഹമ്മദ് ഷുഐബ് തുടങ്ങിയവർ പ്രസംഗിച്ചു. ‌

English Summary:

Anwar Sams book released at Sharjah International Book Fair 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com