ADVERTISEMENT

ഷാർജ ∙ ജേക്കബ് ഏബ്രഹാം രചിച്ച്  മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും ഇന്ന് (വ്യാഴം) വൈകിട്ട് 3ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ചിത്രകാരനും എഴുത്തുകാരനുമായ മുഖ് ദാർ ഉദരംപൊയിൽ എഴുത്തുകാരൻ ജോയ് ഡാനിയേലിന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും.

English Summary:

Jacob Abraham's book will release today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com