കള്ളപ്പണം: കുവൈത്തിൽ വിദേശികൾക്ക് 10 വർഷം തടവ്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 വിദേശികൾക്ക് 10 വർഷം തടവ്. പ്രതികളും കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന 3 സ്ഥാപനങ്ങളും ചേർന്ന് 6 കോടി ദിനാർ പിഴ അടയ്ക്കാനും കുവൈത്ത് കോടതി ഉത്തരവിട്ടു. വിദേശ എക്സ്ചേഞ്ചിൽ ജോലി ചെയ്തുവരുന്ന പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
English Summary:
Seven Foreigners Sentenced in Kuwait Money Laundering Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.