ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിലെ വണ്ടറേഴ്സ് കിഡ്സ് ഫെസ്റ്റ് കുട്ടികളുടെ പ്രിയപ്പെട്ടയിടമായി മാറുന്നു. അവധി ദിവസങ്ങളിൽ ആയിരക്കണക്കിനു കുട്ടികളാണ് ഫെസ്റ്റിലേക്കെത്തിയത്. സ്നേക്ക് ആൻഡ് ലാഡർ, പൈറേറ്റ് ഷിപ്, ഫെയ്സ് പെയിന്റിങ്, ബലൂൺ മോഡലിങ്, ക്ലൗൺ പാരഡൈസ് തുടങ്ങിയ ഒട്ടേറെ വിനോദങ്ങളാണ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

wanderers-kids-fest-at-global-village
പൈറേറ്റ് ഷിപ്പ്. ചിത്രം: മനോരമ
English Summary:

Wanderers Kids Fest at Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com