ADVERTISEMENT

ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി. തൊഴിലന്വേഷണ മാർഗങ്ങൾ, ഇന്റർവ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡ്ഇൻ വഴിയുള്ള തൊഴിൽ സാധ്യതകൾ എന്നിവ ചർച്ച ചെയ്‌തു. ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷനൽ നഈം ബദീഉസ്സമാൻ നേതൃത്വം നൽകി. കെയർ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹ്‌മദ്‌  നഈം ബദീഉസ്സമാന് ഉപഹാരം നൽകി. കെയർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷമീൽ, അമർ, ജാബിർ, ഷംസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

English Summary:

CARE Doha Career Guidance Class

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com