ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജിലെ ഗീലി റാഫിൾ നറുക്കെടുപ്പിലൂടെ പുത്തൻ ആഡംബര കാറുകൾ സ്വന്തമാക്കാൻ നാളെ വരെ അവസരം. പുത്തൻ ഗീലി തുഗെല്ലയാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുക. സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിന്‍റെ കവാടങ്ങളിൽ നിന്ന് എൻട്രി ടിക്കറ്റുകൾ മാത്രം വാങ്ങി റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം.  ഗ്രൂപ്പുകൾ ഏഴ് ടിക്കറ്റുകൾ വാങ്ങുകയും അവരുടെ റാഫിൾ ഗ്ലോബൽ വില്ലേജിൽ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കുകയും വേണം. ഈ മാസം 8ന് വിജയിയെ പ്രഖ്യാപിക്കും.

ഗ്ലോബൽ വില്ലേജിന്‍റെ വെബ്സൈറ്റ്: https://www.globalvillage.ae/ 

English Summary:

Geely Raffle Draw at Global Village: Win a Luxury Car by Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com