ADVERTISEMENT

കുവൈത്ത് സിറ്റി∙ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബിഡികെ) മലയാളി മംമ്സ് മിഡിൽ ഈസ്റ്റും ചേർന്ന്  രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ബിഡികെ കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അമ്പിളി ശശിധരൻ, അമീറ ഹവാസ്, നിമീഷ് കാവാലം, ജയൻ സദാശിവൻ എന്നിവർ പ്രസംഗിച്ചു. 45 പേർ രക്തം ദാനം ചെയ്തു. ശിൽപ മോഹൻ, രൂപ വിജീഷ്, പൂജ ഹണി, മീര വിനോദ്, സിതാര സുജിത്, സഫിയ സിദ്ദിഖ്, നളിനാക്ഷൻ ഒളവറ, ജോബി ബേബി, സോഫി രാജൻ, യമുന രഘുബാൽ, ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. അടിയന്തരമായി രക്തം ആവശ്യമുള്ളവരും രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരും 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു

English Summary:

A blood donation camp was organized in Kuwait

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com