എസ്ടിസി ഫോർമുല 1 സൗദി ഗ്രാൻഡ് പ്രിക്സ്; ആധുനികം, പരിസ്ഥിതി സൗഹൃദം ജിദ്ദ കോർണിഷ് സർക്യൂട്ട്
Mail This Article
×
ജിദ്ദ ∙ എസ്ടിസി ഫോർമുല 1 സൗദി ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ജിദ്ദ കോർണിഷ് സർക്യൂട്ടിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള രീതിയിലാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. വലിയ തോതിലുള്ള ജലസേചനം ആവശ്യമില്ലാത്ത തരത്തിലാണ് സർക്യൂട്ട് രൂപകൽപ്പന. ഇത് വായു മലിനീകരണ തോതും പ്രദേശത്തെ താപനിലയും കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. 86 സോളാർ പാനലുകളുടെ ഉപയോഗത്തിലൂടെ സർക്യൂട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിലൂടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്‍റെ 82.7% ലാഭിക്കാൻ സഹായിച്ചു.
.
English Summary:
STC Formula 1 Saudi Grand Prix at Jeddah Corniche Circuit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.