ഇഫ്താർ വിരുന്നും സ്നേഹ സംഗമവും സംഘടിപ്പിച്ചു
Mail This Article
×
ദുബായ് ∙ മലപ്പുറം വലിയാട് മഹല്ല് നിവാസികളുടെ സംഗമ വേദിയായി ദുബായ് അൽഖൂസ് പോണ്ട് പാർക്കിൽ നടന്ന ഇഫ്താർ സംഗമം. എമിറേറ്റ്സ് കോഡൂർ കൂട്ടായ്മയാണ് ഇഫ്താർ വിരുന്നും സ്നേഹ സംഗമവും സംഘടിപ്പിച്ചത്. പ്രസിഡന്റ് എ.കെ. ജൽഷാദ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.പി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ യു. ഷിറാസ്, കെ.മുഹമ്മദലി, വി.ഇസ്മായിൽ, പി.സൈഫു, ഒ.കെ.ഗഫൂർ, എസ്റ.കെ.റഹ്മത്ത്, വി.റാഫി, ടി.അംജദ്, എ.കെ.മുബഷിർ, എ.കെ.അനീസ്, കെ.മുജീബ്, കെ.സമീർ, ടി.ടി.ബഷീർ, എ.കെ.മുസ്തഫ, കെ.കെ.ലുഖ്മാൻ, എ.കെ.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
English Summary:
Malayali Community Organized Iftar in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.