മലയാളി അസോസിയേഷൻ ഇഫ്താർ മീറ്റ്
Mail This Article
×
ഷാർജ ∙ എമിറേറ്റ്സ് മലയാളി അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് പി. ഷാജി ലാൽ അധ്യക്ഷനായിരുന്നു. അസൈനാർ അടിമാലി റമസാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ജിബി ബേബി, ഹരിലാൽ, ഇമ ചെയർമാൻ ഖാൻ പാറയിൽ, രാജീവ് രാമപുരം, ഷൗക്കത്ത് പൂച്ചക്കാടും, രാജശേഖരൻ വെടിത്തറക്കൽ, അനിൽ അടുക്കം, അഭിലാഷ് രത്നാകരൻ, സജിത്ത് അരിക്കര, ബിനോയ് പിള്ള, അമീർ അലി, രഞ്ജൻ ജേക്കബ്, പ്രഭാത് നായർ എന്നിവർ പ്രസംഗിച്ചു.
English Summary:
Malayali Association Iftar Meet
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.