ADVERTISEMENT

ഷാർജ/അജ്മാൻ ∙ ഷാർജയിലെയും അജ്മാനിലെയും സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പെരുന്നാൾ അവധി ഈ മാസം 8ന് ആരംഭിച്ച് 14ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷിഫ്റ്റ് രീതിയിൽ പ്രവർത്തിക്കുന്നവരെ കൂടാതെയാണിതെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് പറ‍ഞ്ഞു. രണ്ട് എമിറേറ്റുകളിലും ഓഫിസുകൾ 15ന് വീണ്ടും തുറക്കും.

English Summary:

Eid Holidays in Sharjah and Ajman will Start on 8th of this Month and End on 14th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com