രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തു

Mail This Article
×
റിയാദ് ∙ ഒരു സ്ത്രീ അടക്കം രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
English Summary:
Saudi Youth who Shot and Killed Two People was Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.