ADVERTISEMENT

ദമാം ∙ തിങ്കളാഴ്ച (നാളെ)  കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമാം, റാസ്തനൂറ,  ഖത്തീഫ് , അൽ കോബാർ എന്നിവിടങ്ങളിൽ മിതമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംസി) അറിയിച്ചു. പൊതുജനങ്ങൾ  ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷയെ മുൻനിർത്തി  സിവിൽ ഡിഫൻസ് എല്ലാവരോടും ആവശ്യപ്പെട്ടു.

English Summary:

National Meteorological Center has said that Moderate Rain will Occur in Eastern Provinces on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com