8 പുതിയ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുറന്ന് കുവൈത്ത്

Mail This Article
×
കുവൈത്ത് സിറ്റി ∙ മനോദൗർബല്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ താമസ മേഖലകളിൽ 8 പുതിയ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു. ഇതോടെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 68 ആയി ഉയരുമെന്ന് പ്രൈമറി ഹെൽത്ത് കെയർ സെൻട്രൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
English Summary:
Kuwait To Expand Mental Health Services With 8 New Clinics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.