ADVERTISEMENT

അജ്‌മാൻ ∙ നാട്യാഞ്‌ജലി യുഎഇ  ഒന്നാം വാർഷികം മുദ്ര 2024 ആഘോഷിച്ചു. നർത്തകി ശിൽപാ നായർ ഉദ്ഘാടനം ചെയ്തു.  സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ മുരളി നമ്പ്യാർ, ശ്രീകുമാർ പിള്ള, വിശ്വജിത് നാരായണൻ നമ്പ്യാർ, വത്സലാ മാധവൻ, മുഹമ്മദ്‌ ജാബിർ, എ.വി.  അജിത് കുമാർ സംബന്ധിച്ചു. കലാജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ നാട്യഗുരു  രാജമ്മ ചന്ദ്രശേഖറിനെ ആദരിച്ചു. ഗുരു അമർചന്ദ്രശേഖർ,  അനുപമ അമർചന്ദ്രശേഖർ എന്നിവരുടെ ശിക്ഷണത്തിൽ മുപ്പത് കുരുന്നു പ്രതിഭകൾ നൃത്തമവതരിപ്പിച്ചു.

English Summary:

Natyanjali UAE celebrated its first Anniversary - Mudra 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com