ADVERTISEMENT

ഷാർജ ∙ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസിൽ പരാതികളുമായി എത്തിയത് 120 പേർ. പരാതി നേരിട്ടു കേൾക്കാൻ കോൺസൽമാർ അടക്കം ഉദ്യോഗസ്ഥർ നേരിട്ട് എത്തി. പാസ്പോർട്ട് പുതുക്കൽ, കമ്പനി ഉടമകളുമായുള്ള പ്രശ്നങ്ങൾ, പ്രവാസികളെ കാണാതായ കേസുകൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജനുവിനിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.

English Summary:

120 people attended the Indian Consulate Open House

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com