ADVERTISEMENT

അൽഐൻ ∙ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സംഘടിപ്പിച്ച ഇന്റർ യുഎഇ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ദിൽഷാദ്–അരുൺ ടീം ജേതാക്കളായി. ഫൈനലിൽ മുരളി–ഷീഷാൻ ടീമിനെയാണ് തോൽപിച്ചത്. അൽഐൻ വ്യവസായ മേഖലയിലെ എനർജി ബാഡ്മിന്റൺ കോർട്ടിൽ  ഐഎസ്‍സി അൽഐൻ പ്രസിഡന്റ്‌ ജിമ്മി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര, സുരേഷ്, സാദിഖ്‌ ഇബ്രാഹിം, ഇഫ്തികാർ, മുസ്തഫാ മുബാറക്, ബെന്നി, നവാബ്ജാൻ, ഡോ. ഷാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടത്തു.

English Summary:

Dilshad-Arun Team Winners In Inter UAE Shuttle Badminton Tournament

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com