ഐ.സി.എഫ്.ആർ.എസ്.സി ദമാം സെൻട്രൽ ഹജ് വോളണ്ടിയർ കമ്മറ്റി രൂപീകരിച്ചു

Mail This Article
×
ദമാം ∙ ഇത്തവണ ഹജിന് വരുന്നവർക്ക് സേവനം ചെയ്യുന്നതിനായി ഹജ് വോളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു. ഐ സി എഫ് ആർ എസ് സി ദമാം സെൻട്രലിന് കീഴിൽ തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം' എന്ന ശീർഷകത്തിലാണ് കമ്മിറ്റി പ്രവർത്തനം നടത്തുന്നത്.
ഐ സി എഫ് ഇന്‍റർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. അബ്ബാസ് തെന്നല, സഈദ് പുഴക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശംസുദ്ദീൻ സഅദി (ചെയർമാൻ), സഈദ് പുഴക്കൽ (ജന.കൺവീനർ), അബ്ബാസ് തെന്നല (കോഓർഡിനേറ്റർ), മുനീർ തോട്ടട (ഫിനാ.കൺവീനർ) അബ്ദുൽ ഹസീബ് മിസ്ബാഹി,സലീം സഅദി (വൈ. ചെയർമാൻ), ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ (ജോ. കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.
English Summary:
ICFRSC Dammam formed Central Hajj Volunteer Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.