ADVERTISEMENT

ജിദ്ദ ∙ വിട്ടുമാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ യാത്രക്കിടെ മെഡിക്കൽ രേഖകൾ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേക മെഡിക്കൽ പരിചരണം ആവശ്യമുള്ള, ചില മരുന്നുകളും സംയോജിത മെഡിക്കൽ ഉപകരണങ്ങളും ദീർഘകാലം ഉപയോഗിക്കുന്ന തീർഥാടകർ ഈ നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മെഡിക്കൽ രേഖകൾ കൈവശം വെക്കുന്നത് ആവശ്യമായ മെഡിക്കൽ പരിചരണം വേഗത്തിൽ ലഭിക്കാനും പുണ്യഭൂമിയിലേക്കുള്ള യാത്രയും മടക്ക യാത്രയും എളുപ്പമാക്കാനും സഹായിക്കും

English Summary:

Sick Hajj Pilgrims Must Carry Medical Documents During Journey: Ministry of Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com