ADVERTISEMENT

അബുദാബി∙ ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവ ഹാജി തുടരും. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ബാവ ഹാജി 27ാമത് തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 12 തവണ സെന്റർ ജനറൽ സെക്രട്ടറിയായിരുന്നു.  

ടി. മുഹമ്മദ് ഹിദായത്തുല്ലയാണ് പുതിയ ജനറൽ സെക്രട്ടറി. ബി.സി. അബൂബക്കർ (ട്രഷറർ), യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല, അബ്ദു റഹൂഫ് അഹ്‌സനി, അബ്ദുല്ല നദ്‌വി, എം.പി.എം. റഷീദ്, ഇബ്രാഹിം മുസ്‌ലിയാർ, സി. സമീർ തൃക്കരിപ്പൂർ, അഷ്‌റഫ്‌ ഹാജി വാരം, അഡ്വ. ഷറഫുദ്ദീൻ, ഹുസൈൻ തിരൂർ, കരീം മുഹമ്മദ് മല്ലം, മഷൂദ് നീർച്ചാൽ, സുനീർ ചുണ്ടം പറ്റ, ജാഫർ കുറ്റിക്കോട്, പി.വി. ഹാഷിം, ഇസ്ഹാഖ് നദ്‌വി (ഭരണസമിതി അംഗങ്ങൾ). 

English Summary:

New Leadership For Indian Islamic Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com