ADVERTISEMENT

റിയാദ് ∙ കടുത്ത പനിയും സന്ധിവേദനയെയും തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദ അൽസലാം പാലസിലെ റോയൽ ക്ലിനിക്കിലാണ് ചികിത്സ. സൽമാൻ രാജാവിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്ന് റോയൽ കോർട്ട് അറിയിച്ചു. പതിവു പരിശോധനകൾക്കായി 88കാരനായ രാജാവിനെ കഴിഞ്ഞ മാസവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary:

Saudi Royal Court: King Salman to Undergo Medical Examinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com