ADVERTISEMENT

ജിദ്ദ ∙ കേരള മുസ്​ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡന്‍റും, ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്‌വൈഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ് ഗ്രൂപ്പിന് ഐസിഎഫ് - ആർഎസ്‍സി വൊളന്‍റിയര്‍മാരും, ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.

ബഷീര്‍ എറണാകുളം, അബ്ദുല്‍ കലാം സഖാഫി, അബ്ദുല്‍ ജബ്ബാര്‍, ഉബൈദ് പെരുമ്പാവൂര്‍, സിദ്ദിഖ് ആലപ്പുഴ, സുഹൈർ, സിദ്ദീഖ് വലിയപറമ്പ്, യഹിയ മഞ്ഞപ്പറ്റ, ആദം ആനമങ്ങാട്, ഹനീഫ അല്‍ അബീര്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

English Summary:

ICF-RSC Volunteer Welcomes Hajj Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com