ADVERTISEMENT

റാസൽഖൈമ ∙ പ്രവാസത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയവർക്ക് ആദരം ഒരുക്കി എസ്എൻഡിപി സേവനം റാക്ക് യൂണിയൻ. കെ. എം. കമറുദ്ദീൻ, വേലായുധൻ സുശീലൻ, സണ്ണി വർഗീസ്, അശോകൻ കരുണാകരൻ, ഹബീബ് റഹ്മാൻ മുണ്ടോൾ, ജിറ്റോ വസ്വാനി, കെ. സുരേഷ്കുമാർ എന്നിവരെയാണ് ആദരിച്ചത്.

ഇന്ത്യൻ കോൺസുലേറ്റ് ഡപ്യൂട്ടി കോൺസൽ ജനറൽ യതീൻ പട്ടേൽ മുഖ്യാതിഥിയായി. യൂണിയൻ പ്രസിഡന്റ് അനിൽ വിദ്യാധരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, എസ്. പ്രസാദ്, കെ. എസ്. വാചസ്പതി, ജെ. ആർ. സി ബാബു, സുരേഷ് തിരുക്കുളം, സാജൻ സത്യ, ജയശ്രീ അനിമോൻ എന്നിവർ പ്രസംഗിച്ചു. നിസാം കോഴിക്കോട്, പ്രണവം മധു, ഋതു കൃഷ്ണ, ദേവാനന്ദ, ഭവാനി രാജേഷ്, സോണിയ നിസാം, അനുപമ പിള്ള, കൃഷ്ണ ഉജ്വൽ, അനു ബാൽ നാരായൺ എന്നിവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി. സുഭാഷ് സുരേന്ദ്രൻ നന്ദി പറഞ്ഞു. 

English Summary:

SNDP Sevanam Rak Union honored expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com