ADVERTISEMENT

റിയാദ് ∙ മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചിരിപറമ്പിൽ ഷാജി (40) റിയാദിൽ അന്തരിച്ചു. അഹമ്മദിന്റെയും നഫീസുടെയും മകനാണ്. ഭാര്യ ജഷീല. മക്കൾ ഷഹീം, ഷഹസിൻ, ഇഹ്സാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ്യ. കബറടക്കം റിയാദിൽ.

English Summary:

Malappuram native passed away in Riyadh - Kachiriparampil Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com