Download Manorama Online App
ദുബായ്∙ ലോകം ഒരു കൊച്ചുഗ്രാമമായി തീർന്നിരിക്കുന്നു. യുദ്ധമോ സംഘർഷമോ ഇല്ല. അത്യുത്സാഹവും ആവേശവും ആർപ്പുവിളികളും മാത്രം. അമേരിക്കയിൽ നിന്നു നോക്കിയാൽ ആഫ്രിക്ക കാണാം. തുർക്കിയുടെ തൊട്ടടുത്ത് പാക്കിസ്ഥാൻ. കുവൈത്തിൽ നിന്നു വച്ചുപിടിച്ചാൽ ഇന്ത്യയിലെത്താം. വലിയ രണ്ടു കോട്ടവാതിലുകൾക്കുള്ളിൽ അനുസരണയോടെ ലോകം