ജെന്ന സേവ്യറിന് വലിഡിക്ടോറിയൻ
Mail This Article
×
ന്യൂയോർക് ∙ ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള ക്ലാസ് -2023 സ്കൂൾ ഇയർ വലിഡിക്ടോറിയൻ അവാർഡ് ലഭിച്ചു.
വൽഹാലാ സ്കൂൾ ബോർഡ് സൂപ്രണ്ടന്റ് കെവിൻ മക്ലിയോഡ് പ്രിൻസിപ്പൽ ക്രിസ്ത്യൻ സൊട്നെർ എന്നിവരുടെ സാന്നിധ്യത്തിൽ ഡിന്നറും അവാർഡും നൽകി ജെന്നിഫറിനെ അഭിനന്ദിച്ചു.
വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്തിനു ചേരുന്ന ജെന്ന, ചങ്ങനാശ്ശേരി സ്വദേശിയും വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനായ സേവ്യറിന്റെയും നേഴ്സ് പ്രാക്റ്റീഷനർ അനിതയുടെയും ഇളയ മകളാണ്. മുൻപ് ന്യൂയോർക്കിലെ ഈ പ്രശസ്തമായ സ്കൂളിലിൽ നിന്ന് ജിന്നയുടെ സഹോദരി ജൂലിയാ വലിഡിക്ടോറിയൻ നേടിയിരുന്നു .
English Summary: Jenna Xavier received Valedictorian Award for academic excellence from Valhalla High School
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.