ADVERTISEMENT

വെസ്‌ലി ചാപ്പൽ(ഫ്ലോറിഡ) ∙ ഫ്ലോറിഡ റിപ്പബ്ലിക്കൻ പാർട്ടി യുഎസ് മുൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിനെ പ്രസിഡന്‍റ് സ്ഥാനാർഥിയായി അംഗീകരിച്ചതായി റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ കമ്മറ്റി അംഗമായ സംസ്ഥാന സെനറ്റർ ജോ ഗ്രൂട്ടേഴ്‌സ് പറഞ്ഞു. ഡ്യുവൽ കൗണ്ടി ജിഒപിയുടെ അധ്യക്ഷനായ ജനപ്രതിനിധി ഡീൻ ബ്ലാക്കിൽ നിന്നാണ് ട്രംപിനെ പിന്തുണയ്ക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം വന്നത്.  മുൻ യുഎൻ അംബാസഡർ നിക്കി ഹേലി ഇപ്പോഴും മത്സരരംഗത്തുണ്ടെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നോമിനിയായി ട്രംപാണ് പരക്കെ പരിഗണിക്കപ്പെടുന്നു.

English Summary:

Florida Republicans Formally Back Trump for President.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com