ADVERTISEMENT

ഹൂസ്റ്റൺ:  കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്, മകൻ: ബിജു മത്തായി, സഹോദരങ്ങൾ : മേരി വർഗീസ്, എ.പി.പൗലോസ്, എ.പി.ജോർജ്, എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ.ബേബി ഫിലിപ്പ്.

പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ - സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045). സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 - 10 വരെ - സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045). ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ ( 12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ 
∙ വെള്ളിയാഴ്ച 
https://youtube.com/live/wPwFbFvvGHs?feature=share
∙ ശനിയാഴ്ച 
https://youtube.com/live/uQslP0aAegI?feature=share
കൂടുതൽ വിവരങ്ങൾക്ക്:
∙ ബിജു മത്തായി 214 250 4931
∙ സിബി മാലിൽ  832 4517079
∙ വാവച്ചൻ മത്തായി 832 468 332

English Summary:

Athungal P Mathai Died in Houston.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com