ADVERTISEMENT

ന്യൂയോർക്ക് ∙ തനിക്ക് 355 മില്യൻ ഡോളർ പിഴ ചുമത്തിയ കോടതി വിധിയെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ ധീരനായ വ്യക്തിയായിരുന്നു നവാൽനി. അദ്ദേഹത്തിനെതിരെ നടന്ന പോലെയുള്ള  കമ്മ്യൂണിസത്തിന്‍റെയോ ഫാസിസത്തിന്‍റെയോ  രൂപമാണ് തനിക്ക് എതിരെയുള്ള വിധി.’’ – ട്രംപ് പറഞ്ഞു.

അതേസമയം മുൻ യു.എൻ അംബാസഡർ നിക്കി ഹേലി,പ്രസിഡന്റ് ജോ ബൈഡൻ എന്നിവരെ പോലെ  റഷ്യൻ  പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ട്രംപ് കുറപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി. 

English Summary:

Trump Calls his Civil Fraud Verdict a ‘form of Navalny’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com