ലോക ബാങ്ക് ജിഇഎഫിന്‍റെ ആദ്യ വനിതാ ഡയറക്‌ടറായി ഗീത ബത്ര നിയമിതയായി
Mail This Article
×
റിച്ച്മോണ്ട് ∙ ലോക ബാങ്കിന്‍റെ ഗ്ലോബൽ എൻവയൺമെന്‍റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫിസിലെ ഡയറക്‌ടറായി ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ (57) നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനതിയാണ് ഗീത ബത്ര. നിലവിൽ ലോക ബാങ്കുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജിഇഎഫിന്‍റെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫിസിൽ മൂല്യനിർണ്ണയത്തിനുള്ള ചീഫ് ഇവാലുവേറ്ററും ഡപ്യൂട്ടി ഡയറക്ടറുമാണ്.
English Summary:
Geeta Batra is the First Woman Director of World Bank GEF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.