ADVERTISEMENT

ന്യൂയോർക്ക് ∙ ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവയ് ക്കുന്നത് ഇതാദ്യമാണെന്ന് മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘം വ്യാഴാഴ്ച അറിയിച്ചു.

 62 കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന വൃക്കരോഗിയാണ് പന്നിയുടെ വൃക്ക സ്വീകരിച്ചത്.  ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.  

English Summary:

A Gene-Edited Pig Kidney was Just Transplanted into a Person for the First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com