വിക്ടോറിയയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

Mail This Article
×
വിക്ടോറിയ∙ ക്രൈസ്തവ വിശ്വാസികള്‍ ഭക്തിനിര്‍ഭരമായ ഓശാന ആചരണത്തോടെ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു. വിക്ടോറിയയില്‍ സിറോ മലബാര്‍ കുര്‍ബാന ആരംഭിച്ചത് ഇവിടെയുള്ള മലയാളികള്‍ക്ക് മാതൃഭാഷയില്‍ കുര്‍ബാനയര്‍പ്പിക്കാനുള്ള സൗകര്യമായി. നിരവധി വിശ്വാസികള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കുകൊണ്ടു. റവ. ഫാ. ഷിജോ ഒറ്റപ്ലാക്കലാണ് കുര്‍ബാനയര്‍പ്പിച്ചത്.

English Summary:
Oshana celebration Syro Malabar Victoria
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.